''പൊലീസുകാരൻ ചവിട്ടിയതാണ് കാലിന്, തല്ലുകയും ചെയ്തിട്ടുണ്ട്...''

  • 2 years ago
''പൊലീസുകാരൻ ചവിട്ടിയതാണ് കാലിന്... തല്ലുകയും ചെയ്തിട്ടുണ്ട്...കാലിന് വയ്യാത്ത സ്ത്രീയാണ്... ഇത്രയും വനിത പൊലീസുകാർ ഉണ്ടായിട്ടും ഇവരൊന്നും ഇടപെട്ടില്ല''-  മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേിച്ച നാട്ടുകാരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്