ഫീൽഡിങ് ദുരന്തമായി CSK | MS Dhoni and Ravi Jadeja Rare Errors | Oneindia Makayalam

  • 2 years ago
MS Dhoni missed a stumping and Ravindra Jadeja dropped 2 sitters during MI Vs CSK match in IPL 2022
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ഗ്ലാമര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫീല്‍ഡിങ് പിഴവുകളില്‍ അമ്പരന്നു നില്‍ക്കുകയാണ് ആരാധകരും ക്രിക്കറ്റ് പ്രേമികളും. സാധാരണയായി ഫീല്‍ഡിങില്‍ മികവ് പുലര്‍ത്തുന്ന ടീമാണ് സിഎസ്‌കെ. പക്ഷെ മുംബൈയ്‌ക്കെതിരേ ചോരുന്ന കൈകളും സ്റ്റംപിങ് പിഴവുകളുമെല്ലാം വരുത്തിയ സിഎസ്‌കെ ദുരന്തമായി മാറി.
Read more at: https://malayalam.mykhel.com/cricket/ipl-2022-csk-s-worst-fieding-perfomance-jadeja-drops-two-and-dhoni-misses-stumping-038562.html

Recommended