തല തിരുമ്പി വന്തിട്ടേന്ന് സൊല്ല്..| Oneindia Malayalam

  • 2 years ago
MS Dhoni Finishes Things Off As CSK Beat MI
ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ തെറ്റിച്ചില്ല. നാടകീയതയും പിരിമുറുക്കവുമെല്ലാം കണ്ട ത്രില്ലറില്‍ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുട്ടുകുത്തിച്ചു. മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് സിഎസ്‌കെ സ്വന്തമാക്കിയത്. മുന്‍ നായകനും ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷറുമായ എംഎസ് ധോണിയുടെ മറ്റൊരു മാജിക്കല്‍ ഫിനിഷിങാണ് മുംബൈയെ തോല്‍വിയിലേക്കു തള്ളിയിട്ടത്.

Category

🗞
News

Recommended