മലപ്പുറത്ത് ആനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന കുഞ്ഞ്‌ | Oneindia Malayalam

  • 2 years ago
Malappuram: Video of father and son escaping elephant attack goes viral
മലപ്പുറം ജില്ലയില്‍ പിതാവിനും മകനും നേരെ ആനയുടെ ആക്രമണം. മലപ്പുറം കീഴുപറമ്പിലാണ് സംഭവം. ഇരുവരും ചേര്‍ന്ന് ഭക്ഷണം നല്‍കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആന ആക്രമിച്ചത്. കീഴുപറമ്പ് സ്വദേശി നബീലിനും നാല് വയസ്സ് പ്രായം ഉളള മകനും നേര്‍ക്കാണ് ആനയുടെ ആക്രമണം ഉണ്ടായത്. തുമ്പിക്കൈകൊണ്ട് ചുറ്റി വലിച്ചതിന് ശേഷം തട്ടി എറിയുകയാണ് ചെയ്തത്
#Kerala #ViralVideo #elephant