ദേ മഴക്കാലം തുടങ്ങി, ബുധനാഴ്ച മുതൽ ഇടിയും മഴയും

  • 2 years ago
ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.