"വീഴ്ച പറ്റിയപ്പോഴൊക്കെ നിങ്ങൾ വീടുകള്‍ തോറും കയറി മാപ്പ് പറഞ്ഞിട്ടുണ്ട്"

  • 2 years ago
"വീഴ്ച പറ്റിയപ്പോഴൊക്കെ നിങ്ങൾക്ക് വീടുകള്‍ തോറും കയറി മാപ്പ് പറയേണ്ടി വന്നിട്ടുണ്ട്. ഞങ്ങളെ വികസനവിരോധികൾ എന്ന് വിളിക്കുന്നവര്‍ ഭൂതകാലം പരിശോധിക്കുന്നത് നല്ലതാണ്"- ജ്യോതികുമാർ ചാമക്കാല

Recommended