'സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്. ഇമ്മാതിരി ഷോ കാണിച്ചാൽ ഇനിയും പാമ്പ് കടിക്കും'
snake catching is unscientific and criticism against vava suresh
സംഗതി പഴയ പരിപാടി തന്നെ. ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം. ഇമ്മാതിരി ഷോ കാണിച്ചാൽ എപ്പോൾ വേണമെങ്കിലും പാമ്പിന്റെ കടിയേൽക്കാം എന്ന് ആ വീഡിയോ കാണുന്ന ആർക്കും മനസ്സിലാവും.വാവ സുരേഷിന് വിമർശനം

Category
🗞
News