ജഡ്ഡുവിന്റെ ക്യാപ്റ്റന്‍സി ഏറ്റില്ല, ഫീല്‍ഡൊരുക്കിയത് തല |Oneindia Malayalam

  • 2 years ago
ms dhoni leads csk team after break and chat with fleming fans says surprising
മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റന്‍സി ഇല്ലാതെ തന്നെ കളി നിയന്ത്രിക്കുന്നതാണ് കണ്ടത്. ഇടയ്ക്ക് വെച്ച് ബൗളര്‍മാരുമായും ഫീല്‍ഡറുമായും ധോണി സംസാരിക്കുന്നതും ഫീല്‍ഡ് ഒരുക്കുന്നതും കൃത്യമായി കാണാന്‍ സാധിക്കുമായിരുന്നു.

Recommended