"ഈ തീവ്രവാദികളുടെ വോട്ട് വാങ്ങിയാണല്ലോ ഇവർ ആ കസേരയിൽ കയറിയിരിക്കുന്നത്"

  • 2 years ago
"ഈ തീവ്രവാദികളുടെ വോട്ട് വാങ്ങിയാണല്ലോ ഇവർ ആ കസേരയിൽ കയറിയിരിക്കുന്നത്, കെ.റെയിലിനെതിരെയുള്ള പ്രതിഷേധം തീവ്രവാദമെങ്കിൽ ഞങ്ങൾ തീവ്രവാദികളാണ്"; സജി ചെറിയാന്‍റെ പ്രസ്താവനക്ക് സമരക്കാരുടെ മറുപടി

Category

🗞
News

Recommended