വേൾഡ്​ ആർട്ട്​ ദുബൈ മേളയിൽ തിളങ്ങി മലയാളി ബാലിക

  • 2 years ago
വേൾഡ്​ ആർട്ട്​ ദുബൈ മേളയിൽ തിളങ്ങി മലയാളി ബാലിക...ബേനസീർ ഇഹ്‌സാന്റെ അമ്പതു പെയിൻറിങ്ങുകളാണ്​ മേളയിൽ പ്രദർശിപ്പിച്ചത്