ചങ്ങനാശ്ശേരിയില്‍ നാളെ ഹര്‍ത്താല്‍ പ്രതിഷേധക്കാരെ വലിച്ചിഴച്ച് പോലീസ്

  • 2 years ago
Conflict in krail protest, strike announced in changanassery

നാട്ടുകാര്‍ക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് നീക്കിയത്.