രോഹിത്തിന്റെ മുംബൈയ്‌ക്കെതിരേ കോലിയുടെ മുന്‍ കോച്ച് | Oneindia Malayalam

  • 2 years ago
Rajkumar Sharma feels Mumbai Indians made a big blunder by not retaining experienced pacer ഐപിഎല്ലിലും രോഹിത്തിന്റെ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ പിഴവുകളെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് രാജ്കുമാര്‍ ശര്‍മ. മെഗാ ലേലത്തില്‍ പ്രമുഖ ഫാസ്റ്റ് ബൗളറെ കൈവിട്ട മുംബൈയുടെത് വലിയ മണ്ടത്തരമായിപ്പോയെന്നു അദ്ദേഹം നിരീക്ഷിച്ചു.