ഇത് 2022 ആണ് ഇനിയെങ്കിലും വസ്ത്രത്തിന്‌റെ പേരില്‍ സ്ത്രീകളെ വിലയിരുത്താതിരിക്കൂ

  • 2 years ago
Samantha Ruth Prabhu hits back at trolls, says ‘stop judging women based on the hemlines and necklines’
ഏറെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് സമാന്ത സമൂഹത്തിന്‌റെ മുന്നിലേക്ക് വയ്ക്കുന്നത്. ധരിക്കുന്ന വസ്ത്രത്തിന്‌റെ പേരില്‍ സ്ത്രീകളെ വിലയിരുത്താതിരിക്കൂ എന്നാണ് താരം പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സാമന്ത ഇക്കാര്യം പറയുന്നത്.