BJPയുടെ ജയത്തിൽ ദുരൂഹത, വോട്ടിങ് മെഷീനിൽ തിരിമറി,ആരോപണങ്ങളുമായി അഖിലേഷ്

  • 2 years ago
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ ഇന്ന് തീരുമാനമെടുക്കാനുള്ള ദിവസമാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. വോട്ടര്‍മാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അഖിലേഷ് നന്ദി അറിയിച്ചു. കൗണ്ടിങ് സെന്ററുകളില്‍ രാത്രി മുഴുവന്‍ ജാഗ്രത പാലിച്ചതിന് സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു

Recommended