IND vs SL: വമ്പന്‍ നാഴികക്കല്ല് പിന്നിട്ട് കോലി, എലൈറ്റ് ക്ലബ്ബില്‍ | Oneindia Malayalam

Oneindia Malayalam

by Oneindia Malayalam

232 views
ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയെ സംബന്ധിച്ച് കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തായിരുന്നു ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്. 100 ടെസ്റ്റുകളെന്ന നാഴികകല്ലാണ് ഇതോടെ അദ്ദേഹം പിന്നിട്ടത്.സെഞ്ച്വറിയുമായി ഈ നേട്ടം കോലി ആഘോഷിക്കണമെന്നു ആരാധകര്‍ ആഗ്രഹിച്ചിരുന്നെങ്കിലും അതുണ്ടായില്ല.