'മകളെത്തി ഇനി മകൻ കൂടി എത്തണം': പ്രതീക്ഷയോടെ ഈ അമ്മ

  • 2 years ago
തിരുവനന്തപുരം വെള്ളറട സ്വദേശികളായ സതീശിന്റെയും പ്രേമയുടെയും മകൾ ബിനുഷ യുക്രൈനിൽ നിന്ന് തിരിച്ചെത്തി.മകൻ കൂടി തിരിച്ചെത്തിയാലെ പൂർണ സന്തോഷം ആവുകയുള്ളൂവെന്ന് അമ്മ പ്രേമ