ഉക്രൈന്റെ പല ഭാഗത്തും ഉഗ്രൻ സ്‌ഫോടനങ്ങൾ | Russia Ukrain War |

  • 2 years ago
ഉക്രൈന്റെ പല ഭാഗത്തും ഉഗ്രൻ സ്‌ഫോടനങ്ങൾ. റഷ്യൻ സേന വളഞ്ഞ കിയവിലെ സ്ഥിതി ഗുരുതരം. അടുത്ത 24 മണിക്കൂർ നിർണായകമെന്ന് റിപ്പോർട്ട്‌