Indian XI for the 1st T20I vs Sri Lanka picks by Aakash Chopra | Oneindia Malayalam

Oneindia Malayalam
Oneindia Malayalam
1,952 followers
2 years ago
Indian XI for the 1st T20I vs Sri Lanka picks by Aakash Chopra
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മല്‍സരത്തിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. വൈകീട്ട് ഏഴു മണിക്ക് ലഖ്‌നൗവിലാണ് ഇന്ത്യയും ലങ്കയും തമ്മിലുള്ള പോരാട്ടം.

Recommended