ബൗളര്‍ക്കെന്താ ക്യാപ്റ്റനായിക്കൂടെ? ബുംറയെക്കുറിച്ച് രോഹിത് ശര്‍മ

  • 2 years ago

Rohit Sharma rates Bumrah's leadership abilities
എനിക്കവനെ നന്നായി അറിയാം. അവന്റെ കഴിവുകളെ കുറിച്ചും മൈതാനത്തിലെ അവന്റെ മികവിനെ കുറിച്ചും എനിക്ക് വ്യക്തമായ ബോധ്യമുണ്ട്