ഹിമാചല്‍ ഫോട്ടോകളുമായി പ്രണവ് മോഹന്‍ലാല്‍, വീണ്ടും നാടുവിട്ടുവല്ലേയെന്ന് ആരാധകര്‍

Oneindia Malayalam

by Oneindia Malayalam

897 views
Pranav mohanlal shares photos from Himachal pradesh
ഹൃദയം' എന്ന ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍ ഹിമാചല്‍ പ്രദേശിലെ യാത്രയിലാണ്.