Rahul Dravid says not hurt at all by Wriddhiman Saha's comments | Oneindia Malayalam

  • 2 years ago
Rahul Dravid says not hurt at all by Wriddhiman Saha's comments after Test snub
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്പരമ്പരക്കുള്ള ടീമില്‍ നിന്ന് തഴയപ്പെട്ടതിന് പിന്നാലെയാണ് വൃദ്ധിമാന്‍ സാഹ രാഹുല്‍ ദ്രാവിഡിനെയും സൗരവ് ഗാംഗുലിയേയും പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. രണ്ട് പേരും വാക്ക് പാലിച്ചില്ലെന്നും ഇനി അവസരമില്ല വിരമിക്കാന്‍ ദ്രാവിഡ് ആവിശ്യപ്പെട്ടുവെന്നുമെല്ലാണ് സാഹ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ എന്താണ് സംഭവത്തിലെ സത്യാവസ്ഥ എന്നത് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്.

Recommended