പാർട്ടിക്ക് വേണ്ടി പണിയെടുത്തു എന്നല്ലാതെ എന്ത് യോഗ്യതയാണ് സ്റ്റാഫുകൾക്കുള്ളത്?

  • 2 years ago
'പാർട്ടിക്ക് വേണ്ടി പണിയെടുത്തു എന്ന യോഗ്യത മാത്രമാണ് മന്ത്രിമാരുടെ സ്റ്റാഫുകളുടെ യോഗ്യത. ഇവർ ജോലി ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുന്നുപോലുമില്ല': പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ

Category

🗞
News

Recommended