ഗുപ്റ്റിലിനെ മറികടന്ന് t20 രാജാവാകാൻ കോലി | Oneindia Malayalam

  • 2 years ago
നിലവില്‍ 95 മത്സരത്തില്‍ നിന്ന് 52.04 ശരാശരിയില്‍ 3227 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 112 മത്സരത്തില്‍ നിന്ന് 32.66 ശരാശരിയില്‍ 3299 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് ഈ റെക്കോഡില്‍ തലപ്പത്ത്.