തോറ്റ് തുന്നംപാടി റയൽ, പെനാൽറ്റി പാഴാക്കി മെസ്സി | Oneindia Malayalam

  • 2 years ago
റയലിനെ തുരത്തി എംബാപ്പെയും പിഎസ്‌ജിയും, മെസി പെനാല്‍റ്റി പാഴാക്കി.അറുപതാം മിനുറ്റിൽ എംബാപ്പെയെ കർഹാൻ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി മെസി പാഴാക്കിയത് മത്സരത്തെ നാടകീയമാക്കി