ഹരി എസ്.കർത്തയെ ഗവർണറുടെ സ്റ്റാഫായി സർക്കാർ നിയമിച്ചത് അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട്

  • 2 years ago
ബിജെപി സംസ്ഥാന സമിതി അംഗവും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഹരി എസ്.കർത്തയെ ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫായി സർക്കാർ നിയമിച്ചത് അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട്