ഐഎൻഎൽ പൊട്ടിത്തെറിയിലേക്ക്; വീണ്ടും പ്രതിസന്ധി | Crisis in INL |

MediaOne  TV
MediaOne TV
3,064 followers
2 years ago
സംസ്ഥാന കമ്മറ്റിയും കൗൺസിലും പിരിച്ചു വിട്ട ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെത്തുടർന്ന് ഐ.എൻ.എൽ പൊട്ടിത്തെറിയിലേക്ക്. ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന അധ്യക്ഷൻ എപി അബ്ദുൾ വഹാബ്

Recommended