യുദ്ധഭീതിയിൽ ലോകം ; ഉക്രൈനിൽ കുടുങ്ങി കിടക്കുന്നത് നിരവധി മലയാളികൾ

  • 2 years ago
Biden warns Putin U.S. will "impose swift and severe costs on Russia" if Ukraine is invaded
യുക്രൈൻ -റഷ്യ സംഘർഷത്തിൽ സമവായ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനെത്തുടർന്ന്. റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക.
ഉക്രൈനിനെ ആക്രമിച്ചാൽ റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് നേരിട്ട് മുന്നറിയിപ്പ് നൽകി.

Recommended