അട്ടപ്പാടി മധു കേസിൽ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

  • 2 years ago
'മധുവിനേറ്റത് ആൾക്കൂട്ടത്തിന്റെ ക്രൂരമർദനം, വടികൊണ്ടുള്ള അടിയിൽ ഇടതുഭാഗത്തിന്റെ വാരിയെല്ല് പൊട്ടി': അട്ടപ്പാടി മധു കേസിൽ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്