BPL 2022: Mohammad Shahzad spotted smoking on the field, charged with demrit point | Oneindia

Oneindia Malayalam

by Oneindia Malayalam

552 views
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റിനായി ധാക്കയിലാണ് അഫ്ഗാനിസ്ഥാന്റെ പ്രധാന താരങ്ങളെല്ലാമുള്ളത്. മൈതാനത്ത് നിന്ന് സിഗരറ്റ് വലിച്ച് വിവാദത്തിലായിരിക്കുകയാണ് അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മുഹമ്മദ് ഷഹ്‌സാദ്. സഹതാരങ്ങളോടൊപ്പം മത്സരത്തിന് മുമ്പ് മൈതാനത്തിറങ്ങിയ സമയത്താണ് ഷഹ്‌സാദ് സിഗരറ്റ് വലിച്ചത്.