India Bought Pegasus As Part Of Defence Deal With Israel In 2017: Report

  • 3 years ago
India Bought Pegasus As Part Of Defence Deal With Israel In 2017: Report
ഇസ്രയേല്‍ ചാര സോഫ്റ്റ്വേറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഇസ്രായേലുമായുള്ള വലിയ ആയുധ ഇടപാടിന്റെ ഭാഗമായി 2017 ലാണ് ഇന്ത്യ സോഫ്റ്റ്വെർ വാങ്ങിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

Recommended