BCCI Announces Revised Venues For West Indies Series in February

Oneindia Malayalam
Oneindia Malayalam
1,952 followers
2 years ago
BCCI Announces Revised Venues For West Indies Series in February
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന നിശ്ചിത ഓവര്‍ പരമ്പരകളുടെ വേദികളില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ബിസിസിഐ. വിന്‍ഡീസുമായി മുന്നു വീതം ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. നേരത്തേ ഈ മല്‍സരങ്ങള്‍ ആറു വ്യത്യസ്ത വേദികളിലായിരുന്നു നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതുക്കി ഷെഡ്യൂള്‍ പ്രകാരം ആറു മല്‍സരങ്ങള്‍ രണ്ടിടത്തായി നടത്തും.

Recommended