When Salman Got Angry With Shahid Kapoor During A Concert; Check The Reason

Filmibeat Malayalam
Filmibeat Malayalam
1,735 followers
2 years ago
എന്നെ തിരുത്താന്‍ നീ ആരാടാ?
ഷാഹിദിനോട് പൊട്ടിത്തെറിച്ച് സല്‍മാന്‍

When Salman Got Angry With Shahid Kapoor During A Concert; Check The Reason

തങ്ങളുടെ പുതിയ സിനിമയായ ജേഴ്‌സിയുടെ പ്രചരണത്തിന്് വേണ്ടിയാണ് ഷാഹിദും മൃണാലും ബിഗ് ബോസിലെത്തിയത്. ബോളിവുഡിലെ രണ്ട് മുന്‍നിര നായകന്മാരായ സല്‍മാനും ഷാഹിദും തമ്മിലുള്ള കെമിസ്ട്രി ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പലര്‍ക്കും അറിയാത്തൊരു വസ്തുതയാണ് സല്‍മാന്‍ ഖാനും ഷാഹിദ് കപൂറും തമ്മില്‍ ഒരുകാലത്ത് വഴക്കുണ്ടായിരന്നുവെന്നത്.

Recommended