• 3 years ago
ട്വൽത്ത് മാൻ എന്ന സിനിമയ്ക്ക് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന സിനിമയിൽ ആസിഫ് അലി നായകനാകുമെന്ന് റിപ്പോർട്ടുകൾ. ഫെബ്രുവരി 20 മുതൽ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകൾ എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. രഞ്ജി പണിക്കർ, ബാബുരാജ് ഉൾപ്പടെയുള്ള വലയ ഒരു താരനിര തന്നെ സിനിമയുടെ ഭാഗാമാകുമെന്നും റിപ്പോർട്ടുണ്ട്.

Category

😹
Fun

Recommended