• 3 years ago
കള്ളൻ ഡിസൂസസായി എത്താൻ ഒരുങ്ങുകയാണ്. സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയൻ സംവിധാനം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'കള്ളൻ ഡിസൂസ' ഈ മാസം 21നാണ് തീയേറ്ററുകളിലെത്തുന്നത്. വിശേഷങ്ങളുമായി സമയം മലയാളത്തോടൊപ്പം ചേരുകയാണ് സുരഭി ലക്ഷ്മി.

Category

😹
Fun

Recommended