• 3 years ago
സമയം മലയാളം മൂന്നാം വ‍‍ര്‍ഷവും മൂവി അവാര്‍ഡ് ജേതാക്കളെ അനൗൺസ് ചെയ്യുകയാണ്. കഴിഞ്ഞ രണ്ട് തവണത്തേയും പോലെ, ഇക്കുറിയും വായനക്കാ‍ര്‍ തന്നെയാണ് വിധികര്‍ത്താക്കളായത്. കോവിഡിനും ലോക് ഡൗണിനുമിടയിൽ കുറച്ച് നല്ല സിനിമകൾ വിവിധ പ്ലാറ്റഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ വര്‍ഷമായിരുന്നു 2020-2021. അതിര്‍വരമ്പുകൾ ഭേദിച്ച് മലയാള സിനിമ ദേശീയ- അന്തര്‍ദേശീയ ശ്രദ്ധ കൂടുതൽ ആകര്‍ഷിച്ചു എന്നതും ഈ കാലത്തിൻ്റെ പ്രത്യേകതയാണ്. അതിനാല്‍ത്തന്നെ, മികച്ചത് ഏത് എന്ന തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമായിരുന്നു.

Category

😹
Fun

Recommended