പ്രസംഗത്തിനിടെ ടെലിപ്രോംറ്റര്‍ പണിമുടക്കി; നാണംകെട്ട് മോദി; ട്രോളോട് ട്രോളുകള്‍

  • 2 years ago
Teleprompter fails during PM Modi's speech at World Economic Forum, Troll video
വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ടെലിപ്രോംറ്റര്‍ പണിമുടക്കിയിരിക്കുകയാണ് സൂർത്തുക്കളെ പണിമുടക്കിയിരിക്കുകയാണ്, തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. നിരവധി ട്രോളുകളും കമന്റുകളുമാണ് ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.