നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്... ആ വി.ഐ.പി ശരത്...!

  • 2 years ago
നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്... ഗൂഢാലോചനാ കേസിലെ വി.ഐ.പി ദിലീപിൻറെ സുഹൃത്ത് ശരത്ത്, ശരത്തിൻറെ ശബ്ദം സംവിധായകൻ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞു... ശരത്തിൻറെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്