• 3 years ago
'കാവലി'ന് ശേഷം സുരേഷ് ഗോപി നായകനായി എത്തുന്ന 'പാപ്പാൻ' സിനിമയുമായി ബന്ധപ്പെട്ട് നിരവധി പ്രേക്ഷക പ്രതികാരങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. സൂപ്പർ ഹിറ്റായ 'പൊറിഞ്ചു മറിയം ജോസി'ന് ശേഷമുള്ള ജോഷിയുടെ ചിത്രമാണ് 'പാപ്പൻ'. ജനുവരി പതിനാലിന് പുറത്തുവന്ന ചിത്രത്തിൻറെ മോഷൻ പോസ്റ്ററിന് മികച്ച പ്രതികരണവും ലഭിക്കുന്നു. 10 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം തന്നെ യൂട്യൂബിൽ കണ്ടു കഴിഞ്ഞു.

Category

😹
Fun

Recommended