• 3 years ago
ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് സല്യൂട്ട്. ചിത്രം ഈ മാസം 14ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരിക്കുന്നു എന്ന് ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് ഈ പോസ്റ്റിലൂടെ അറിയിച്ചു. കോവിഡും ഒമിക്രോന്നും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

Category

😹
Fun

Recommended