• 2 years ago
മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി.എ.മായ നിർമ്മിച്ച ' സ്‌റ്റേഷന്‍ 5' ജനുവരി 7- ന് തിയറ്ററുകളിൽ എത്തുന്നു.  ' തൊട്ടപ്പന്‍ ' ഫെയിം പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു.  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്. ' സ്‌റ്റേഷന്‍ 5', ' തൊട്ടപ്പന്‍ ' സിനിമയുടെ വിശേഷങ്ങളുമായി പ്രിയവദ.

Category

😹
Fun

Recommended