പ്രവാസികൾക്ക് വീണ്ടും ഇരുട്ടടിയോ? 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍

  • 3 years ago
Kerala announces 7-day quarantine for international passengers

കൊവിഡിന്റെ ഏറ്റവും പുതിയ വൈറസ് വകഭേദമായ ഒമൈക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ക്വറന്റീന്‍ നിയമങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും.


Recommended