UAE-India ticket rates record sharp drops | Oneindia Malayalam

  • 2 years ago
UAE-India ticket rates record sharp drops
നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി യുഎഇ. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകളില്‍ വലിയ കുറവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.എമിറേറ്റ്‌സ് എയര്‍ലൈനും ഫ്ളൈ ദുബായിയും ദുബായില്‍നിന്ന് കൊച്ചിയിലേക്ക് ഏകദേശം 6000 രൂപ മുതല്‍ 10000 രൂപക്കാണ് ടിക്കറ്റുകള്‍ നല്‍കുന്നത്


Recommended