• 3 years ago
മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആട് 3. ആട് 2ന് ലഭിച്ച മികച്ച ബോക്സ് ഓഫീസ് കളക്ഷൻ ആട് 3 പ്രഖ്യാപിക്കാൻ അണിയറപ്രവർത്തകർക്ക് ഏറെ ആത്മവിശ്വാസം നൽകിയിരുന്നു.പക്ഷേ കഴിഞ്ഞ കുറേ നാളുകളായി ആട് 3യെകുറിച്ചുള്ള വാർത്തകളൊന്നും അധികം വരുന്നുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ആട് 3 വരുമെന്ന കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് നിർമാതാവ് വിജയ് ബാബു.

Category

😹
Fun

Recommended