ജോജു നായകനായ ‘ഒരു താത്വിക അവലോകനം’ തിയേറ്ററുകളിലെത്തി. നവാഗതനായ അഖിൽ മാരാർ ആണ് രചിനയും സംവിധാനവും ചെയ്തിരിക്കുന്നത്. ചിത്രം ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രമാണ്. ജോജുവിനൊപ്പം അജു വർഗീസ്, മേജർ രവി, ഷമ്മി തിലകൻ, നിരഞ്ചൻ, പ്രശാന്ത് അലക്സാണ്ടർ, ബാലാജി ശർമ്മ, അസീസ് നെടുമങ്ങാട്, പ്രേം കുമാർ, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തിലെ മാറ്റ് അഭിനേതാക്കൾ.
Category
😹
Fun