പത്തനംതിട്ട ആങ്ങമൂഴിയില്‍ പുലിയെ പിടികൂടി; പുലിക്ക് പരിക്ക്

  • 3 years ago
Leopard caught at Angamoozhi, Pathanamthitta
പത്തനംതിട്ടയിൽ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്തുനിന്ന് പുലിയെ പിടികൂടി; പരിക്കുകളോടെ കണ്ടെത്തിയ പുലിയെ ആർ.ആർ.ടി ഓഫീസിലേക്ക് മാറ്റി