കണ്ണൻ താമരകുളം സംവിധാനം ചെയുന്ന 'വിധി' എന്ന ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നു. ഒരുപാട് നിയമ പോരാട്ടത്തിനൊടുവിലാണ് ചിത്രം എത്തുന്നത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മരട് 357' എന്ന് സിനിമയുടെ പേര് വിധി-(ദി വെര്‍ഡിക്ട്) എന്നാക്കി മാറ്റിയാണ് തീയേറ്ററുകളിൽ എത്തുന്നത്. പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി.അനൂപ് മേനോൻ, ഷീലു എബ്രഹാം, മനോജ് കെ ജയൻ, ധർമജൻ, സുധീഷ്, കൈലാഷ് തുടങ്ങിയ താരനിരയാണ് ചിത്രത്തിൽ ഉള്ളത്.
Category
😹
Fun