സർക്കാരിന്റെ ഉറപ്പ് പാഴായി: ഒരു വർഷത്തിനിപ്പുറവും രാഹുലിന് പട്ടയം കിട്ടിയില്ല

  • 2 years ago
നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടേയും മക്കൾക്ക് സർക്കാർ നൽകിയ വാഗ്ദാനം പാഴായി