Cricket Flashback 2021 Episode 05 | Controversies That Rocked Cricket in 2021 | Oneindia Malayalam

  • 2 years ago
Cricket Flashback
2021 വിടപറയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.
കോവിഡ് മഹാമാരിക്ക് ശേഷം കായിക ലോകം തിരിച്ചുവന്ന വര്‍ഷമാണ് 2021.ഓര്‍ത്തിരിക്കാനുള്ള മനോഹര ഓര്‍മകള്‍ക്കൊപ്പം വിവാദങ്ങള്‍ക്കും ക്ഷാമമില്ലാത്ത വര്‍ഷമായിരുന്നു ഇത്. നിരവധി വിവാദ സംഭവങ്ങള്‍ ഈ വര്‍ഷം ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ 2021ല്‍ വലിയ ചര്‍ച്ചയായ ഏഴ് വിവാദ സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

Recommended