കര്‍ണാടക നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ | Oneindia Malayalam

  • 2 years ago
കര്‍ണാടക നിയമസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. മതപരിനര്‍ത്തന വിരുദ്ധ ബില്ലിന്റെ അവതരണത്തിനിടെ കര്‍ണാടക നിയമസഭയില്‍ ബഹളത്തിലൂടെയായിരുന്നു തുടക്കം ഒടുവില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ ബില്ല് കീറി കളയുകയായിരുന്നു.



Recommended