മലയാളത്തിൻറെ പ്രിയ കലാകാരൻ നെടുമുടി വേണു വിടവാങ്ങിയിട്ട് രണ്ട് മാസം കഴിയുന്നു. നെടുമുടി വേണു അവസാനമായി ഭാഗമായ സിനിമകളിൽ ഒന്നാണ് ഭീഷ്മപർവം. അമൽ നീരദും മമ്മൂട്ടിയും ബിഗ് ബി കഴിഞ്ഞ് ഒന്നിക്കുന്ന ചിത്രത്തിൽ വലിയ പ്രതീക്ഷകളാണുള്ളത്. ചിത്രത്തിലെ നെടുമുടി വേണുവിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
Category
😹
Fun